Question: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം എത്രാം സ്ഥാനത്ത് ?
A. 16
B. 71
C. 1
D. 5
Similar Questions
2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം :
A. 71
B. 38
C. 16
D. 62
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടി രാജ്യത്തെ നയിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹിക്ക് ആഗോളതലത്തിൽ ലഭിച്ച റാങ്ക് എത്രയാണ്?